Skip to main content

Posts

Featured

ആശ്രിതർ ..!Unnecessary Dependent ..! "സ്വയം Alarm വെച്ച് ഉണരാൻ കഴിയുമെങ്കിലും  ചിലർ ഭാര്യയുടെ ,കാമുകികാമുകന്മാരുടെ ഉറക്കം കെടുത്തിക്കൊണ്ടു വിളിച്ചുണർത്താൻ പറയുന്ന അനാവശ്യ ശീലം കൊണ്ട് സമ്പന്നമായിരുന്നു ..! (അവർ ഉറങ്ങിക്കോട്ടെ ഞാൻ അലാറം വെച്ച് ഉണരാവുന്ന കാര്യമല്ലേ ഒള്ളു എന്ന് സ്വയം നമ്മൾ കരുതുമ്പോൾ അല്ലേ അവരെ നമ്മുടെ സ്പേസിലേക്കു കൂടുതൽ ചേർത്തുവെക്കുന്നതു ) നിബന്ധനകൾ അടിച്ചേൽപ്പിക്കുമ്പോൾ  സമയക്രമങ്ങൾ ഇല്ലാതെ ഇരുഫോണിന്റെയും അറ്റത്തിരുന്നു മുഖവും മനസ്സും മുഷിഞ്ഞു  "പിന്നേ ,പിന്നേ എന്താ ! പിന്നേ ,വേറെ എന്താ "! "ഒ പിന്നേ ,പിന്നെ ഒന്നുമില്ല " എന്ന് തുടങ്ങുന്ന അർത്ഥശൂന്യമായ  വാചകങ്ങളിൽ അലഞ്ഞുതിരിഞ്ഞു  ചില്ലുടഞ്ഞ ജാലകത്തിൻ പുറത്തു  ചിതറി വീണയേതോ ചിന്തകളെ  കൂട്ടുപിടിച്ചു യാത്രപോകുന്നു ..! അനാവശ്യമായ ആശ്രിതത്വം (dependability ) അനാവശ്യമായ ചേർത്തുപിടിക്കൽ  അനാവശ്യമായ അപഹരിക്കുന്ന സ്വാതന്ത്ര്യം  അനാവശ്യമായി നീണ്ടു നിൽക്കുന്ന സംസാരം മുതൽ   ആവിശ്യത്തിന് പോലും  ഒന്നും പറയാനില്ലാതെ ഏതോ നിർബന്ധത്തിനോ ചടങ്ങിനായോ ചെയ്യുന്ന ചാറ്റിങ് വരെ ബന്ധങ്ങളുട...

Latest Posts

"പറയാതെ വയ്യ "..!

(അടുക്കളത്തോട്ടത്തിലെ അടിമകൾ )

(ചുക്കുകാപ്പിയും വിക്‌സും )

(വെയിലത്ത് പൂക്കുന്ന മരങ്ങൾ....!)

കൊല്ലാന്‍ വരും മുന്‍പേ സാക്ഷികളെ നിരത്തിയില്ലെങ്കില്‍ തെളിവില്ലാതെ നീയും ഞാനും വീണ്ടുമൊരു സൗമ്യ ആകും ,ഗോവിന്ദച്ചാമികള്‍ നാട് വാഴും

മിന്നല്‍ ......

ചൂട്...

വായനയിലൂടെ .........!!!

വെറുതെ കുറിച്ചത് .......

ഒരു ജോലി...