എന്റെ കുഞ്ഞു കുറിപ്പുകള്‍ .....
ഇന്നത്തെ അനുഭവം ഞാൻ കുറിച്ച് വെച്ച എന്റെ മനസ്സിന്റെ പുസ്ഥകത്തിൽ മഷി പടർന്നു , ചിലപ്പോൾ അതൊരു അഭങ്ങിയുള്ള ചിത്രമായിരിക്കണം..... ഒരു പുസ്തകമുണ്ടെനിക്ക്. ഓരോ താളുകളിലും ഒരു ജീവിത കഥയുണ്ടാകും
കുത്തി കുറിച്ചതും ,കീറി എറിഞ്ഞതും, അകാലത്തിൽ പൊലിഞ്ഞു പോയ ഓർമ്മകളും ആഗ്രഹങ്ങളും ,പറഞ്ഞതും പറയാത്തതുമായ കുറേ അനുഭവങ്ങൾ കൂട്ടി വെച്ചെഴുതിയ പുസ്തകം.... ഇവിടെ ഞാന്‍ എന്റെ അനുഭവങ്ങളിലൂടെ ചില കുറിപ്പുകള്‍ കുറിക്കുവാന്‍ ആഗ്രഹിക്കുന്നു ........................

Comments