വരാനിരിക്കുന്നത് .....
ആരൊക്കെ ഉണ്ടായാലും എല്ലാരും ഉണ്ടായിട്ടും ചില നിമിഴങ്ങളിൽ ഒറ്റപെട്ടു പോകാറുണ്ട് മനുഷ്യർ നമ്മൾ.....മനസ്സിന്റെ ആഗ്രഹങ്ങൾ അറിഞ്ഞു പെരുമാറാതിരിക്കുമ്പോൾ , കണ്ടിട്ടും കാണാതെ പോകുമ്പോൾ , അറിഞ്ഞിട്ടും അറിയാതെ പോകുമ്പോൾ, ആത്മാവ് നമ്മോട് ചോതിക്കും നിനക്കെന്തു സ്ഥാനമാണ് എന്നിൽ ഉള്ളത് എന്ന്..... സ്ഥാനമളക്കാനുള്ള അളവുകോൽ ഇന്നു അളവ് തെറ്റി എഴുത്തുകൾ മാഞ്ഞു... വായനയ്ക്കിന്നു കണ്ണടകൾ കൂട്ട് വേണം...
നാളെ ഞാനും വടി ഊന്നി നടക്കും ,വിധി തന്ന സൌന്ദര്യം ഞാൻ അണിയും , വെള്ളഴുതെന്ന വലയം എന്നിലെക്കെതിടും ,അറുപതിൻ മുറു മുറുപ്പുമായ് ഞാൻ കാൽ നീട്ടി കാവൽ പട്ടിയെ പോൽ ഉമ്മറതായിടും....കാലം കാത്തു വെക്കുന്നോരെൻ വിധിയായിടും.... വരാനിരിക്കും കാലം വഴിയിൽ തങ്ങുമോ....??
ഭയമില്ല തെല്ലും നിൻ വരവിനെ എനിക്ക്.... തളളി പറയും നീ ഒരിക്കൽ കാലം എടുക്കാത്ത കിളവനെന്നു ഭൂമിക്കു ഭാരമായ് കിടപ്പാണെന്നു.... കീറി മുറിഞ്ഞോരെൻ ചിന്തകൾ ഞാൻ അന്ന് ചീന്തി കളഞ്ഞങ്ങ് ചാമ്പലാകും.......

Comments