ചാറ്റല്‍ മഴ .....

ചാറ്റൽ മഴയുടെ ചിലമ്പൊലി  കേട്ടുറങ്ങാൻ കിടന്നുഞാൻ ശാന്തമായ്..ഓരോ തുള്ളികളും തെന്നി ചിതറി വീഴുംമ്പോളും തെല്ലകലതായ് അകന്നീടിലും ഒരിമിച്ചൊരു പുഴയായ് വീണ്ടും കാണമെന്നുള്ള പ്രതീക്ഷയോടെ വിടപറയുന്നു......ഇന്നു ഈ മഴയുടെ കുളിരിൽ ഞാനും അലിഞ്ഞു ചേരുന്നു ,നനുത്ത സ്പര്‍ശനത്താല്‍ ജീവൻ വെക്കുന്നോരോർമ്മകളും എന്നിൽ ഗ്രഹാതുരത ജനിപ്പിക്കുന്നു കൂട്ടിനായിരം ഓർമ്മകളും....
കാണാതെ കാണാൻ അറിയാതെ അറിയാൻ വെറുതെ കൊതിക്കുന്നൊരെൻ ആത്മാവും ഞാനും...!!!

Comments