നിന്ന് കുറിച്ച് .....
പുലരികൾക്കായി കാത്തിരിക്കാൻ ,സന്ധ്യാ നേരങ്ങളിൽ ആരും കാണാതെ കണ്ണ് നിറയാൻ രാത്രിയുടെ ഏകാന്തതയിൽ സ്വപ്നം കാണാൻ.....
അതാണെനിക്ക് നീയെന്ന കാത്തിരിപ്പ്..
നിന്നുടെ ഓരോ ഓർമ്മകളും ഓരോ നിമിഷത്തിലും എന്നുടെ കൂടെ പിറപ്പായ്, നീയാകും വരികളിൽ ഞാൻ അലിഞ്ഞു ചേരുന്നു എല്ലാം മറന്ന്.....വിജനതയുടെ ആഴങ്ങളിൽ പോലും നീ എന്നെ തേടി വരുന്നു ഒന്നും പ്രതീക്ഷിക്കാതെ.....


Comments